financial status of telengana CM Chandrashekhar rao<br />താന്‍ കര്‍ഷകനാണെന്ന് അദ്ദേഹം പത്രികയില്‍ വിശദീകരിക്കുന്നു. 60 ഏക്കറോളം കൃഷി ഭൂമി അദ്ദേഹത്തിന് സ്വന്തമായുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആസ്തി സാധാരണ കര്‍ഷകന് സ്വപ്‌നം കാണാന്‍ പറ്റുന്നതല്ല... കോടികളാണ്. ഭാര്യയുടെ പേരിലുമുണ്ട് വന്‍ ആസ്തികള്‍.<br />#ChandrashkeharRao