Rajinikanth's Petta, Ajith's Viswasam, RJ Balaji's LKG set for big Kollywood clash on Pongal 2019<br />പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തല അജിത്ത്. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പൊങ്കലിനെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പിലാണ് താരം. ഇത്തവണത്തെ പൊങ്കലിന് ബിഗ് റിലീസുകളിലൊന്നായി വിശ്വാസം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെയായി പുറത്തുവന്നിട്ടുള്ളത്.എന്നാൽ അന്ന് രജനീകാന്തിന്റെ പേട്ടയും റിലീസ് ചെയ്യും എന്നാണ് അറിയുന്നത് <br />#Petta #Viswasam