Protest in front of Ranni Police station against Sasikala's arrest<br />ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ശശികലയെ പോലീസ് മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തത്. റാന്നി പോലീസ് സ്‌റ്റേഷനില്‍ ശശികല ഉപവാസസമരത്തിലാണ്. ഇവരെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. രൂക്ഷമായാണ് പോലീസ് നടപടിയില്‍ ശശികലയുടെ പ്രതികരണം.<br />#Sabarimala