Surprise Me!

ശബരിമലയിൽ കേന്ദ്ര സേനയെ ഇറക്കാൻ നീക്കം?? | Oneindia Malayalamn

2018-11-19 622 Dailymotion

LDF thinking about asking the help of central force in Sabarimala, reports<br />കേന്ദ്രസര്‍ക്കാരിന്റെ സേനയെ ശബരിമലയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ സംഘപരിവാറിന്റെ നേതൃത്വത്തിലുളള പ്രതിഷേധത്തിന്റെ ശക്തി കുറയുമെന്നാണ് കണക്ക് കൂട്ടല്‍. ഏതെങ്കിലും സാഹചര്യത്തില്‍ ശബരിമലയില്‍ യുവതീപ്രവേശനമുണ്ടായാല്‍ കേരളം സ്തംഭിപ്പിക്കും എന്നാണ് സംഘപരിവാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. <br />#Sabarimala

Buy Now on CodeCanyon