Surprise Me!

അലോക് വര്‍മയുടെ വാദം കേള്‍ക്കല്‍ അടുത്തമാസത്തേക്ക് മാറ്റി

2018-11-20 1,224 Dailymotion

SC to hear Alok Verma’s response to CVC findings on graft charges levelled by Rakesh Asthana<br />സിബിഐ ഡയറക്ടറുടെ ചുമതലയില്‍ നിന്ന് അലോക് വര്‍മയെ മാറ്റിയ നടപടിയില്‍ വാദം കേള്‍ക്കല്‍ അടുത്തമാസം ഇരുപതിലേക്ക് മാറ്റി. അലോക് വര്‍മയെ മാറ്റിയ നടപടിയും അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങളില്‍ സിവിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മറുപടിയും കോടതി ഇന്ന് പരിഗണിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. <br />

Buy Now on CodeCanyon