Surprise Me!

കാശ്മീരിൽ മോദി കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി കളിച്ച അതേ കളി

2018-11-22 242 Dailymotion

Advocate Jayasanker about Kashmir<br />ജമ്മുകാശ്മീരില്‍ കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് ഗവര്‍ണറുടെ നടപടി. കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ് സഖ്യവും രൂപീകരിച്ചു. പിഡിപി നേതാക്കള്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് നിമയമസഭ തന്നെ പിരിച്ചുവിട്ടു കൊണ്ടുള്ള ഗവര്‍ണറുടെ അപ്രതീക്ഷിത നടപടി.<br />#KashmirElections

Buy Now on CodeCanyon