Saudi planning to appoint Prince Muhammed Bin Salman as King of Saudi.<br />സൗദി അറേബ്യയില്‍ അടുത്ത രാജാവ് ആരാകും. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് നിലവിലെ രാജാവ്. നിലവിലെ കിരീടവകാശി സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ്. അടുത്തിടെ പല സംഭവങ്ങളിലും ആരോപണവിധേയനാണ് മുഹമ്മദ് രാജകുമാരന്‍.<br />#SaudiArabia