South Indian actresses who went onto become bollywood heroines<br />സിനിമ മേഖലയിലെത്തിയാൽ ബോളിവുഡും സ്വപ്നംകാണാത്തവരായി ഒരു താരങ്ങൾ പോലുമുണ്ടാകില്ല. ചെറിയ വേഷങ്ങളില്‍ തുടങ്ങി ബോളിവുഡ് കീഴടക്കിയ താരങ്ങളും ഏറെയാണ്. എന്നാൽ ബോളിവുഡില്‍ തിളങ്ങിയ നായികമാരില്‍ അധികവും തെന്നിന്ത്യയുമായി ബന്ധമുളളവരായിരുന്നു. തെന്നിന്ത്യയുമായി ബന്ധമുളള ചില ബോളിവുഡ് താരസുന്ദരിമാർ ആരൊക്കെയാണെന്ന് നോക്കാം.