Surprise Me!

ശബരിമലയില്‍ കാണിക്കയായി അയ്യപ്പന്‍റെ ചിത്രം ചേര്‍ത്ത നോട്ടുകള്‍

2018-11-26 379 Dailymotion

fake notes distributing to put in sabarimala temple<br />ശബരിമല സംഘര്‍ഷത്തേയും നിരോധനാജ്ഞയേയും തുടര്‍ന്ന് ഇത്തവണ ശബരിമല വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. പ്രസാദ വഴിപാട് വകയിലും കാണിക്കയിനത്തിലും വന്‍ കുറവ് വന്നതായി ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോര്‍ഡിനെ വീണ്ടും പ്രതിസന്ധിയിലാക്കി കാണിക്കവഞ്ചിയില്‍ നിന്ന് ശരണമന്ത്രം എഴുതിയ കുറിപ്പുള്ള നോട്ടുകളും ധാരാളം ലഭിക്കുന്നെന്ന് റിപ്പോര്‍ട്ട്.<br />

Buy Now on CodeCanyon