Harmanpreet Kaur named as World XI team captain<br />വനിതാ ലോക ടി20യില്‍ കളിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത ലോക ഇലവന്റെ ക്യാപ്റ്റനെന്ന നേട്ടമാണ് ഹര്‍മന്‍പ്രീതിനെ തേടിയെത്തിയത്. ഹര്‍മന്‍പ്രീതിനെകൂടാതെ ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ദാന, ലെഗ് സ്പിന്നര്‍ പൂനം യാദവ് എന്നിവര്‍ കൂടി ഇന്ത്യന്‍ ടീമില്‍ നിന്നും ലോക ഇലവനിലെത്തിയിട്ടുണ്ട്