നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് ചൊവ്വയിൽ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇൻസൈറ്റ് ഇറങ്ങിയത്. ആറ് മാസം മുൻപാണ് ഇൻസൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്. ബഹിരാകാശത്തിലൂടെ 54.8 കോടി കിലോമീറ്റർ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങിയത്.<br /><br />Nasa lands InSight robot to study planet's interior<br />