Surprise Me!

ബിജെപിയുടെ ആഗ്രഹം പാടെപൊളിച്ച് സര്‍ക്കാറിന്‍റെ കുരുക്ക്

2018-11-27 822 Dailymotion

New case against TP Sen Kumar<br />ശബരിമല സ്ത്രീപ്രവേശനം ബിജെപിയെ സംബന്ധിച്ചെടുത്തോളം രാഷ്ട്രീയ ആയുധമാണ്. ആദ്യ ഘട്ടത്തില്‍ വിശ്വാസ സംരക്ഷണത്തിന്‍റെ പേരിലാണ് ശബരിമലയ്ക്ക് വേണ്ടി പൊരുതുന്നതെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള സമരമാണെന്ന് തുറന്ന് സമ്മതിച്ച് കഴിഞ്ഞു. ഇതോടെ കേരളത്തില്‍ താമരവിരിയിക്കാനുള്ള അവസാന തുറുപ്പ് ചീട്ട് ശബരിമലയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി.<br />

Buy Now on CodeCanyon