Surprise Me!

നാളെ തിരഞ്ഞെടുപ്പ്, കോൺഗ്രസ് അധികാരത്തിൽ എത്തുമോ? | News Of The Day | Oneindia Malayalam

2018-11-27 756 Dailymotion

Madhya Pradesh election 2018 campaigning<br />ഭരണം വിട്ടുനൽകാത്ത ബിജെപിയിൽ നിന്നും ഇത്തവണ കോൺഗ്രസിനു പിടിച്ചടക്കാനാകുമോ എന്നാണ് മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പിനെ ഇന്ത്യൻ ജനത ഉറ്റുനോക്കുന്നത്. മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ ശേഷിക്കുമ്പോഴും കോൺഗ്രസിന്റെ വിജയസാധ്യതയും തള്ളിക്കളയാനാവില്ല. കോൺഗ്രസിന്റെ സാധ്യക്കൾക്ക് പിന്നിൽ കാരണങ്ങളുണ്ട്.

Buy Now on CodeCanyon