P Sreedharan Pillai story of Sabarimala<br />പാര്‍ട്ടിയുടെ ഉന്നത ചുമതലയുള്ള കരുത്തനായ അവന്‍റെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് എന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. പിസി ജോര്‍ജ്ജിന് പിന്നാലെയും ഇനിയും വമ്പന്‍മാര്‍ എത്തുമെന്ന് പിള്ള ആവര്‍ത്തിച്ചതോടെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.