Surprise Me!

സുരേന്ദ്രനെ പുറത്തിറക്കാൻ ബിജെപി ഹൈക്കോടതിയിലേക്ക്

2018-12-01 259 Dailymotion

BJP to approach high court for K Surendran <br />ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ അഴിയെണ്ണുന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഇതുവരെ ജാമ്യം നേടി പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് എത്തിയ ഭക്തയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് തവണ സുരേന്ദ്രന് ജാമ്യം നിഷേധിക്കപ്പെട്ടു. ഇതോടെയാണ് മറ്റ് കേസുകളില്‍ ജാമ്യമുണ്ടായിട്ടും സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നത്.<br />

Buy Now on CodeCanyon