Amit Shah plans to visit Sabarimala again<br />ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപി ആകെ പ്രതിസന്ധിയില്‍ ആണ്. ഉത്തരേന്ത്യയില്‍ രാമക്ഷേത്രം എങ്ങനെ ആണോ അതുപോലെയാണ് കേരളത്തില്‍ തങ്ങള്‍ക്ക് ശബരിമല എന്നൊക്കെ ആയിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ശബരിമലയില്‍ ബിജെപി തന്ത്രങ്ങള്‍ അത്രയ്ക്കങ്ങ് വിലപ്പോയില്ലെന്ന് വേണം കരുതാന്‍.<br /><br />