Surprise Me!

ഭുവിയില്ലാതെ ഇന്ത്യയോ? | #AUSvIND | India Down Under | Oneindia Malayalam

2018-12-01 71 Dailymotion

ICC Cricket World Cup trophy arrives in India, to be displayed in nine cities<br />അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന്റെ ട്രോഫി ഇന്ത്യയില്‍ സഞ്ചാരം ആരംഭിക്കുന്നു. വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ട്രോഫി 23 ദിവസം ഇന്ത്യയിലെ ഒന്‍പത് പ്രമുഖ നഗരങ്ങളിലുടെ സഞ്ചരിക്കും. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളുരു എന്നിവിടങ്ങളില്‍ ട്രോഫി നേരില്‍ക്കാണാന്‍ അവസരമൊരുക്കുന്നുണ്ട്.<br /><br /><br />

Buy Now on CodeCanyon