bjp protest video against pinarayi gets troll in social media <br />മുഖ്യനെ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിക്കുകയായിരുന്നു ബിജെപിക്കാരായ 'രണ്ട്' പേരുടെ ഉദ്ദേശം. എന്നാല്‍ എല്ലായപ്പോഴും സംഭവിക്കാറുളളത് പോലെ അതും പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വരുമ്പോള്‍ രണ്ട് പേര്‍ ഓടി വരുന്നതും എന്നാല്‍ കരിങ്കൊടി കാണിക്കല്‍ പൂര്‍ണമായും നടത്താനും ഇരുവര്‍ക്കും പറ്റിയില്ല.