Chandrababu Naidu says that he don't want to become prime minister<br />തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്‍റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബുനായിഡു ബിജെപിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളെ അണിചേര്‍ക്കുന്നു.പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡിസംബര്‍ പത്തിന് ചേരുമെന്നാണ് നായിഡു പറഞ്ഞത്.പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യവും ബിജെപി വിരുദ്ധതയുമാണ് പ്രധാന അജണ്ട.<br />