Surprise Me!

തിരുവനന്തപുരത്തിന്റെ അന്താരാഷ്ട്ര മുഖമായി ശശി തരൂര്‍

2018-12-07 96 Dailymotion

shashi tharoor perfomance in thiruvananthapuram<br />കേരളത്തെ സംബന്ധിച്ച് ദേശീയ തലത്തിലും അന്താരാഷ്ട്ര വേദികളിലും ഒരേ പോലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് ഒരാള്‍ മാത്രമാണ്. അത് ശശി തരൂരാണ്. ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി പദവിയില്‍ നിന്ന് കോണ്‍ഗ്രസിലെ ഉയര്‍ന്ന നേതാവായുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വിവാദങ്ങളും നിലപാടുകളും ഒരേപോലെ കൊണ്ടുപോയതാണ്.

Buy Now on CodeCanyon