two children lost their live at thrissur malakka <br />വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ തീപിടുത്തതിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആച്ചക്കോട്ടിൽ ഡാൻസേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ്( 10) സലസ് മിയ( ഒന്നര) എന്നിവരാണ് മരിച്ചത്.