Surprise Me!

ഇഷ്ടതാരം റോമ എവിടെയാണ്? | filmibeat Malayalam

2018-12-07 8 Dailymotion

where is notebook fame roma asrani<br />മലയാളത്തില്‍ ശാലീന നായികമാര്‍ അരങ്ങ് വാഴുമ്പോഴാണ് ചിന്നിച്ചിതറിക്കൊണ്ട് റോമ അസ്രാണി എത്തിയത്. നോട്ട്ബുക്ക് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ റോമ മലയാളികളുടെ മനം കവര്‍ന്നു. ചോക്ലേറ്റ്, ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്‌സ് അങ്ങനെ അഭിനയിച്ച മിക്ക ചിത്രങ്ങളിലും ആണത്തമുള്ള നായിക വേഷങ്ങളാണ് റോമയ്ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ പെട്ടന്ന് നോട്ടീസ് ചെയ്യപ്പെട്ടു.. ആ റോമ ഇപ്പോള്‍ എവിടെ..?<br />

Buy Now on CodeCanyon