Lok Sabha election: Shashi Tharoor likely again for UDF, But Who will contest for BJP, CPI<br /> വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം തിരുവനന്തപുരമാകും. മണ്ഡലത്തില്‍ പ്രമുഖ നേതാക്കളെ രംഗത്തിറക്കാനാണ് പ്രധാന കക്ഷികള്‍ ആലോചിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി നിലവിലെ എംപി ശശി തരൂര്‍ തന്നെ മല്‍സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.