ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ബെല്‍റ്റില്‍ സ്വാധീനമുണ്ടാക്കുക എന്നത് നിര്‍ണയാകമാണ്. പ്രത്യേകിച്ചും ഉത്തര്‍ പ്രദേശില്‍. ഉത്തര്‍ പ്രദേശ് ആര് മേധാവിത്വം സ്ഥാപിക്കുന്നുവോ അവര്‍ക്ക് രാജ്യം ഭരിക്കാമെന്നതാണ് അവസ്ഥ. യുപിയില്‍ കോണ്‍ഗ്രസ് വാണിരുന്ന കാലത്ത രാജ്യം ഭരിച്ചത് കോണ്‍ഗ്രസായിരുന്നു.<br /><br />Will Mayawati, Akhilesh Accommodate Congress in Uttar Pradesh? Assembly Poll Results May Decide<br />