ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. നാലാംദിനം കളിനിര്‍ത്തുമ്പോള്‍ ഇരു ടീമും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. ഒരു ദിനം ബാക്കിനില്‍ക്കേ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് ഓസീസിന്റെ ആറ് വിക്കറ്റുകളാണ്.<br /><br />india australia first test match day four live updates<br />