Surprise Me!

നാളെ ബി ജെ പി യുഗത്തിന്റെ അന്ത്യമോ? | Oneindia Malayalam

2018-12-10 230 Dailymotion

Grand Alliance Meet to Skirt Leadership Question as Congress's 'Big Brother' Attitude Irks Regional Satraps<br />2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യത്തിലൂടെ മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. കൂടുതല്‍ പ്രാദേശിക സഖ്യങ്ങളെ കൂടെകൂട്ടി വിശാല സഖ്യം വിപുലമാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് പയറ്റുന്നുത്. അഞ്ച് സംസ്ഥാങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുമുണ്ട്.

Buy Now on CodeCanyon