Upendra Kushwaha, BJP's Sulking Bihar Ally, Resigns As Union Minister<br />കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു. എന്‍ഡിഎ സഖ്യം വിടാനും തീരുമാനിച്ചു. ചൊവ്വാഴ്ച പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ബിജെപിയെ ഞെട്ടിപ്പിച്ചുകൊണ്ട് മന്ത്രിയുടെ രാജിപ്രഖ്യാപനം. തിങ്കാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ മന്ത്രി പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.