nota increases tally in state elections<br />ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ നോട്ടയ്ക്ക് സീറ്റ് ലഭിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. രാജസ്ഥാനില്‍ 1,71,370 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. മൊത്തം വോട്ട് ശതമാനത്തിന്റെ 1.4 ശതമാനം അപ്പോള്‍ നോട്ടയ്ക്കാണ് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ 1.20,522 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്<br />MADHYA PRADESH, RAJASTHAN, election RESULT 2018, LOKSABHA ELCTION, LEGISLATIVE ASSEMBLY ELECTION, mizoram, chattisgarh,telangana, sachin pilot, Assembly Election Results 2018, nota votes