madhya pradesh assembly election results 2018 bjp claim to form govt<br />24 മണിക്കൂറോളം നീണ്ട മാരത്തണ്‍ വോട്ടെണ്ണലിന് ശേഷം മധ്യപ്രദേശിലെ ഫലപ്രഖ്യാപനം പുറത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് 114 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ബിജെപി 109 സീറ്റുകളുമായി രണ്ടാമത് എത്തി. സര്‍ക്കാര്‍ രൂപീകരണത്തിനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. അതിനിടെ മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുളള ശ്രമവുമായി ബിജെപിയും രംഗത്തുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദവുമായി ബിജെപി നേതൃത്വവും ഗവര്‍ണറെ കാണും <br />
