Surprise Me!

ലാലേട്ടനോ പ്രണവോ ആരാകും മിന്നിക്കുക? | filmibeat Malayalam

2018-12-12 88 Dailymotion

mohanlal and pranav mohanla movie teaser will release same day<br />മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ലൂസിഫറിന്റെ ടീസര്‍ വ്യാഴാഴ്ച രാവിലെ പുറത്തുവിടും. അത് പിന്നാലെ വൈകിട്ട് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറുമെത്തുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ടീസര്‍ റിലീസ് റിപ്പോര്‍ട്ട് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.<br />

Buy Now on CodeCanyon