Surprise Me!

ഒടിയന് വിനയായത് സംവിധായകന്‍റെ വാക്കുകളോ? | filmibeat Malayalam

2018-12-15 160 Dailymotion

Reasons behind Odiyan becoming a disaster<br />സിനിമാലോകവും പ്രേക്ഷകരുമെല്ലാം ഇപ്പോള്‍ ഒടിയന് പിന്നാലെയാണ്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, നരേന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നിരുന്നത്.

Buy Now on CodeCanyon