Fans Want Yuvraj Singh To Join MS Dhoni In Chennai Super Kings <br />വരാനിരിക്കുന്ന ഐപിഎല്‍ സീസണിലേക്കുള്ള ലേലം ഡിസംബര്‍ 18ന് നടക്കാനിരിക്കെ ഏതൊക്കെ താരങ്ങള്‍ ഏതൊക്കെ ടീമിലെത്തുമെന്നതിന്റെ ആകാംഷയിലാണ് ആരാധകര്‍. ടീമുകള്‍ ഒഴിവാക്കിയ താരങ്ങളെ കൂടാതെ പുതിയ താരങ്ങള്‍ക്കും ലേലം നിര്‍ണായകമാണ്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കുറി ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.<br /><br />