Ashok Gehlot sworn in as Rajasthan chief minister, Sachin Pilot as deputy cm <br />രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും അധികാരമേറ്റു. ജയ്പ്പൂരിലെ ആൽബർട്സ് ഹാൾ ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തു.