Surprise Me!

ഒടിയൻ സംവിധാനം ചെയ്തത് പത്മകുമാറോ? | filmibeat Malayalam

2018-12-18 202 Dailymotion

va shrikumar menon about odiyan director controversy<br />വ്യക്തിപരമായ ആക്രമങ്ങളാണ് സിനിമയെ ഡീഗ്രേഡിങ്ങിലേക്ക് നയിച്ചത്, ഇത് പ്രതീക്ഷിച്ചിരുന്നതായും സിനിമ കാണാതെയാണ് പലരും വിമര്‍ശിക്കുന്നതെന്നും ശ്രീകുമാർ മേനോൻ പറയുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ പ്രചരിച്ചിരുന്ന വിവദങ്ങളിലൊന്നായിരുന്നു സിനിമയിലേക്ക് പത്മകുമാര്‍ എത്തുന്നുവെന്നുള്ള കാര്യം.

Buy Now on CodeCanyon