Rating the teams based on their performance in the auction<br />IPLന്റെ പുതിയ സീസണിലേക്കുള്ള താരലേലം കഴിഞ്ഞ ദിവസം നടന്നപ്പോള്‍ 60 താരങ്ങള്‍ക്കാണ് നറുക്കുവീണത്. 351 കളിക്കാര്‍ നേരത്തേ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് എട്ടു ഫ്രാഞ്ചൈസികളും കൂടി 60 കളിക്കാരെ പങ്കിട്ടത്.ലേലത്തില്‍ വില്‍ക്കപ്പെട്ട 60 താരങ്ങളില്‍ 40ഉം ഇന്ത്യയില്‍ നിന്നുള്ളവരാണ്. ശേഷിച്ച 20 പേര്‍ വിദേശ താരങ്ങളാണ്. എട്ടു ഫ്രാഞ്ചൈസികളും കൂടി ലേലത്തില്‍ വാങ്ങിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.<br />