pretham 2 movie review<br />പേരില്‍ പ്രേതം ഉണ്ടായിരുന്നെങ്കിലും ഭയത്തിനേക്കാള്‍ ഹാസ്യത്തിലൂന്നി കാലിക പ്രസ്‌കതമായ ഒരു വിഷയം അവതരിപ്പിക്കുകയായിരുന്നു ആദ്യ ഭാഗം. ജോണ്‍ ഡോണ്‍ ബോസ്‌കോയുമായി ഇരുവരും രണ്ട് വര്‍ഷത്തിനിപ്പുറം പ്രേക്ഷകന് മുന്നിലേക്ക് എത്തുമ്പോള്‍ ഭയത്തിനൊപ്പം ത്രില്ലിംഗായ ഒരു എന്റര്‍ടെയിനാണ് രഞ്ജിത് ശങ്കര്‍ പ്രേക്ഷകര്‍ക്കായി കരുതിയിരിക്കുന്നത്.<br /><br />