mohanlal next movie with Alphonse Puthran’<br />അൽഫോൺസ് പുത്രന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനാണ് നായികനായി എത്തുന്നത്രേ. എന്നാൽ ഇതു സംബന്ധമായി മോഹൻലാലുമായി ചേർന്ന വൃത്തങ്ങളോ അൽഫോൺസ് പുത്രനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതു സംബന്ധമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. <br />