സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
2019-01-01 4 Dailymotion
സിപിഎമ്മിന്റെ വിപ്ലവ മുഖമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് അദ്ദേഹം തൃശൂരിലായിരുന്നു. 2006 മുതല്‍ 2011 വരെ കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു ബ്രിട്ടോ.