India vs Australia: Cheteshwar Pujara and Virat Kohli difference between two sides, says Justin Langer <br />ലോകോത്തര ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ തങ്ങളെ വന്‍ തോല്‍വിയിലേക്കു തള്ളിയിട്ടതെന്നു ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങര്‍ പറഞ്ഞു. മല്‍സരശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />