social media trolls mocking sangh parivar and harthal on sabarimala women entry<br />ഹര്‍ത്താലൊന്നും പ്രഖ്യാപിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആദ്യം പറഞ്ഞത്. മുക്കാല്‍ മണിക്കൂര്‍ കഴിയും മുമ്പ് കര്‍മ സമിതിയുടെ ഹര്‍ത്താലിന് പിള്ളയുടെ പിന്തുണയും വന്നു.നിലപാട് മാറ്റുക എന്നത് ശ്രീധരന്‍ പിള്ളയ്ക്ക് ഒരു പുത്തരിയല്ല. അത് കണ്ടാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ.... വര്‍ഷം പുലര്‍ന്നപ്പോള്‍ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനും ഉണ്ട് ട്രോളുകള്‍!<br />