Surprise Me!

IPLൽ അടുത്ത കിരീടമാര്‍ക്ക്? | Oneindia Malayalam

2019-01-03 176 Dailymotion

teams who can win next seasons indian premier league <br />ഐപിഎല്ലിന്റെ 12ാം സീസണിന് ആരവമുയരാന്‍ ഇനി രണ്ടു മാസം മാത്രം ശേഷിക്കെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമാണ്. എന്നാല്‍ അടുത്ത സീസണില്‍ മൂന്നു ടീമുകള്‍ക്കാണ് ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഈ ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.<br />

Buy Now on CodeCanyon