say no to harthal<br />ഇവിടെ ഹർത്താലുകൾ കൊണ്ട് ഒരു പ്രശ്നങ്ങളും അവസാനിച്ചിട്ടില്ല... ഓരോ ഹർത്താലിനും ഇവിടെ പ്രശ്നങ്ങൾ ഉണ്ടാവുകയാണ് ചെയ്തിട്ടുള്ളത്... ഏതെങ്കിലും ഹർത്താലിന് നിങ്ങളുടെ നേതാവിനെ വഴി തടയുകയോ അവർക്ക് ആശപത്രിയിൽ പോകാനോ മറ്റോ പ്രശ്നങ്ങൾ ഉണ്ടായതായി കണ്ടിട്ടുണ്ടോ... അവരുടെ പാത എന്നും തുറന്നാണ് ഉള്ളത്... നിങ്ങളെ ഒരു പരിചയായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഉപയോഗിക്കുന്നു..<br />