australian odi team announced to face india<br />ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. നിലവില്‍ ടെസ്റ്റ് സംഘത്തിലുള്ള നതാന്‍ ലിയോണ്‍, ഉസ്മാന്‍ ഖവാജ, പീറ്റര്‍ സിഡ്ല്‍ എന്നിവര്‍ തികച്ചും അപ്രതീക്ഷിതമായി 14 അംഗ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടിട്ടുണ്ട്. <br />