Surprise Me!

മമ്മൂക്ക വീണ്ടും മിന്നിക്കാനുളള വരവ്

2019-01-06 625 Dailymotion

mammootty's yatra movie trailer release date<br />പേരന്‍പിന് പിന്നാലെ യാത്രയുടെ ട്രെയിലറും റിലീസിങ്ങിനൊരുങ്ങുകയാണ്. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രം കൂടിയാണ് യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമ ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. <br />

Buy Now on CodeCanyon