A California woman was arrested after she allegedly bit a jogger who pepper-sprayed the suspect’s dog <br />പ്രഭാത സവാരിയ്ക്ക് പ്രസിദ്ധമായ ട്രെയിലെ ഗോള്‍ഡ്‌റോഡില്‍ വച്ചാണ് നായ ആക്രമിച്ചത്. നായയില്‍ നിന്ന് രക്ഷപ്പെടാനായി പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതില്‍ പ്രകോപിതനായ നായയുടെ ഉടമ യുവതിയെ കടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അല്‍മാ കല്‍വാലഡര്‍ (19) എന്ന പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.