Surprise Me!

ഇനി 20 മിനുറ്റ് മുമ്പ് റെയിൽവേ സ്റ്റേഷനിലെത്തണം

2019-01-06 2 Dailymotion

Like airports, Railways plans to seal stations 20 mins ahead of departure<br />തീവണ്ടി യാത്രാ ഒരുക്കങ്ങള്‍ വിമാന യാത്രയുടെ മാതൃകയിലാക്കുന്നു. യാത്ര പുറപ്പെടുന്നതിനും നിശ്ചിത സമയത്തിന് മുമ്പ് യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തണം. അലഹാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ ഈ നിബന്ധന നടപ്പാക്കി. കൂടാതെ പ്രധാനപ്പെട്ട ഒട്ടേറെ റെയില്‍വെ സ്‌റ്റേഷനുകളിലും നടപ്പാക്കി വരുന്നു. അധികം വൈകാതെ രാജ്യത്തെ മുഴുവന്‍ സ്റ്റേഷനുകളിലും പുതിയ നിബന്ധന നടപ്പാകും.

Buy Now on CodeCanyon