ദീപിക കകറിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത് ഫാന്‍. ട്വിറ്ററിലൂടെയാണ് ഭീഷണി ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ട്വീറ്റ് വൈറലായിരുന്നു. മുംബൈയില്‍ കാലുകുത്തിയാല്‍ ആക്രമിക്കുമെന്നാണ് ഭീഷണി. ദീപികയ്ക്ക് വിജയിയാവാനുള്ള അര്‍ഹതയില്ലായിരുന്നുവെന്നും ശ്രീശാന്താകേണ്ടിയിരുന്നു യഥാര്‍ത്ഥ വിജയിയെന്നും സന്ദേശത്തില്‍ പറയുന്നു.<br /><br />bigboss 12 winner dipika kakar acid attack threat twitter<br />