Shiv Sena is ready to back Nitin Gadkari, Sanjay Raut writes in his weekly column on Saamna<br />100 ല്‍പരം സീറ്റുകള്‍ ബിജെപിയ്ക്ക് നഷ്ടപ്പെടുകയാണെങ്കില്‍ ആര്‍എസ്എസ് പിന്നെ പിന്തുണയ്ക്കുക നിതിന്‍ ഗഡ്കരിയെ ആയിരിക്കും എന്നാണ് സഞ്ജയ് റാവുത്തലിന്റെ വിലയിരുത്തല്‍. <br />