Kunchako Boban's upcoming bi<br /><br />സിനിമ ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. നിത്യ മേനോനാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. നേരത്തെ 2012 ല്‍ ഇരുവരും പോപ്പിന്‍സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ചാക്കോച്ചന്‍ ഒരു കായിക താരമായിട്ടാണ് ചിത്രത്തിലെത്തുന്നത്. <br />