Sethu talking about Mammootty's Oru Kuttanadan Blog<br />ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ നില്‍ക്കുന്നതിനിടയിലാണ് മമ്മൂട്ടി ഒരു നിര്‍ദേശം വെച്ചത്. ഒരുപാട് ഷോട്ടുകള്‍ വീണ്ടും ചിത്രീകരിക്കാനുണ്ടായിരുന്നു. ഇതൊന്ന് മാറ്റിയെഴുതാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യൂ, മൂന്ന് ബൈക്കൊന്നും തന്റെ കൂടെ വരണമെന്നില്ലല്ലോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
